പുതുവത്സരാശംസകള്‍ / ചന്ദ്രഗ്രഹണം


(ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും ഉറങ്ങാന്‍ പോയപ്പൊ ഒരു കൌതുകത്തിന് എടുത്ത ചിത്രം. രാത്രി ഒരു മണിക്ക് ഈ ഫോട്ടോ എടുക്കുമ്പൊ എനിക്ക് കമ്പനിക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ നക്കാന്‍ വന്ന പട്ടി മാത്രം. യെന്റെ ഒരു ധൈര്യമേ!!)

0 comments: